സ്‌​കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നടത്തി
Wednesday, June 26, 2019 12:14 AM IST
പേ​രാ​മ്പ്ര: വാ​ല്യ​ക്കോ​ട് എ​യൂ​പി സ്‌​കൂ​ൾ സാ​മൂ​ഹ്യ ശാ​സ്ത്ര ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്‌​കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ജ​നാ​ധി​പ​ത്യ അ​വ​ബോ​ധ​വും ആ​വേ​ശ​വു​മു​യ​ർ​ത്തി.
തി​ക​ച്ചും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ തെ​ര​ഞ്ഞെ​ടു​പ്പ്മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഘ​ട്ട​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. വോ​ട്ട​ർ പ​ട്ടി​ക​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​വും ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. സ്‌​കൂ​ൾ ലീ​ഡ​റാ​യി മു​ഹ​മ്മ​ദ് റി​ഫാ​നും ബാ​ല​സ​മാ​ജം സെ​ക്ര​ട്ട​റി​യാ​യി ദേ​വാം​ഗ​ന​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​രാ​യ സി. ​ര​ഞ്ജി​നി , കെ.​കെ. ബി​ജു, ടി.​കെ. വി​ജ​യ​ൻ, ടി.​പി. സു​നി​ൽ, പി.​പി. ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.