ബി​രു​ദ​ദാ​നം ന​ട​ത്തി
Wednesday, June 26, 2019 12:17 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മേ​ഴ്‌​സി കോ​ളെ​ജി​ലെ 2016 - 19 ബാ​ച്ചി​ന്‍റെ ബി​രു​ദ ദാ​ന ച​ട​ങ്ങ് പേ​രാ​മ്പ്ര റീ​ജണ​ല്‍ കോ​-ഒാപ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. പേ​രാ​മ്പ്ര ക​രി​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി. ​രാ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
പ്രി​ന്‍​സി​പ്പൽ‍ ടി.​എം. ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഴ്‌​സി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​മ ബാ​ല​ന്‍, ഗു​രു​വാ​യൂ​ര്‍ മേ​ഴ്‌​സി പ്രി​ന്‍​സി​പ്പൽ‍ സി.​ടി. വി​നോ​ദ്, വി.​പി. സ​ജി​ന, ബി​നു കു​മാ​ര്‍, എം. ​ര​ജീ​ഷ്, ആ​ര്യ​ശ്രീ, ഗീ​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ഐ​എ​സ്എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ടനം ന​ട​ത്തി

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സി​കെ​ജി ഗ​വ. കോ​ള​ജി​ലെ എ​ഐ​എ​സ്എ​ഫ് കൊ​ടി തോ​ര​ണ​ങ്ങ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു എ​ഐ​എ​സ്എ​ഫ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
സി​പി​ഐ പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ബ​സ്റ്റാ​ന്‍റി അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശ്വി​ൻ മ​നോ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.