പു​സ്ത​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, June 26, 2019 12:17 AM IST
കൂ​ട​ര​ഞ്ഞി: വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട​ര​ഞ്ഞി സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​ജോ ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലീ​നാ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, സ​ജി മാ​ത്യു, ജോ​ളി ജോ​സ​ഫ്, അ​മ​ൽ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സാ​ഹി​ത്യ ക്വി​സ്, വാ​ർ​ത്ത വാ​യ​ന​മ​ത്സ​രം, വാ​യ​നാ​നു​ഭ​വം പ​ങ്കി​ട​ൽ, ചെ​റു​ക​ഥാ പ​തി​പ്പ്, എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് അ ​സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.