കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട വീ​ട്ട​മ്മ​ റി​മാ​ന്‍​ഡി​ല്‍
Wednesday, July 17, 2019 1:02 AM IST
നാ​ദാ​പു​രം: ഭ​ര്‍​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട വീ​ട്ട​മ്മ​യും കാ​മു​ക​നും റി​മാ​ന്‍​ഡി​ല്‍. നാ​ദാ​പു​രം കോ​ട​തിയാണ് ഇവരെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യാ​യ വീ​ട്ട​മ്മ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പൊ​യി​ലൂ​ര്‍ സ്വ​ദേ​ശി​ക്കൊപ്പം നാ​ട് വി​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.
പോ​ലീ​സ് കേ​സെ​ടു​ത്ത​ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച ഇ​രു​വ​രും ചൊ​വ്വാ​ഴ്ച സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷമാണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യത്.

പ​ട​ത്തു​ക​ട​വ് ഹോളിഫാമിലി
സ്കൂളിൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

പേ​രാ​മ്പ്ര: പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​മി​സ്ട്രി സീ​നി​യ​ർ ത​സ്തി​ക​യി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക കൂ​ടി​ക്കാ​ഴ്ച 22 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ത്ത​ും. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫിക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.വിവരങ്ങൾക്ക് ഫോ​ൺ: 8547 276347.