കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ സം​ഗീ​ത അ​ക്കാ​ഡമി തുടങ്ങി
Wednesday, July 17, 2019 1:04 AM IST
കൂ​ട​ര​ഞ്ഞി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ‌​ഡ​റി സ്കൂ​ളി​ൽ സം​ഗീ​ത അ​ക്കാ​ഡ​മി​ക്ക് തു​ട​ക്ക​മാ​യി.
അ​സി. മാ​നേ​ജ​ർ ഫാ. ​ജി​ജോ ക​ള​പ്പു​ര ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഗീ​ത അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ർ​ണാ​ട്ടി​ക് സം​ഗീ​തം, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം, സൗ​ണ്ട് റെ​ക്കോ​ഡിം​ഗ് പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ് അ​ക്കാ​ഡ​മി​യി​ൽ ന​ൽ​കും. പ്രി​ൻ​സി​പ്പ​ൽ ലീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്, കെ.​കെ. ജെ​യിം​സ്, ജോ​ളി ജോ​സ​ഫ്, ലീ​ന ജേ​ക്ക​ബ്, അ​രു​ൺ ഡി​ക്രൂ​സ്, ചി​ന്തു രാ​ജ്, ജോ​സ​ഫ് കു​ര്യ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു വി​വി​ധ സ്കൂ​ളു​ക​ളി​ലെ സം​ഗീ​ത അ​ധ്യാ​പ​ക​രും വാ​ദ്യോ​പ​ക​ര​ണ വി​ദ​ഗ്ധ​രും ന​യി​ച്ച ഏ​ക​ദി​ന ക്ലാ​സും ന​ട​ന്നു.
സം​ഗീ​ത അ​ധ്യാ​പ​ക​രാ​യ സു​നി​ൽ കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, മു​ര​ളി മാ​സ്റ്റ​ർ, സു​ധീ​ർ, ര​ഹ​ന, ബേ​സി​ൽ, മ​നോ​ജ്, ഷാ​ജി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.