റി​വൈ​വ് -2019 സം​ഘ​ടി​പ്പി​ച്ചു
Wednesday, July 17, 2019 1:04 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ എ​ച്ച്‌​ഐ​വി -എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ യ​ജ്ഞം "റി​വൈ​വ് 2019" സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കെ​സ്കെ​യ​ർ പ്രോ​ജ​ക്ട്, അ​ൽ​ഫോ​ൻ​സാ കോ​ള​ജ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​ളം​ബ​ര റാ​ലി​യോ​ടെ ആ​രം​ഭി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. കാ​സിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നു​ഗ്ര​ഹ് കോ​ത​നാ​നി​ക്ക​ൽ, തി​രു​വ​മ്പാ​ടി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. ജോ​യി, എ​സ്എ​ൻ​ഡി​പി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​എ. ശ്രീ​ധ​ര​ൻ വേ​ന്താ​ന​ത്ത്, ഹാ​ദി​യ മ​സ്ജി​ദി​ലെ എ. ​അ​ബു​ബ​ക്ക​ർ മൗ​ല​വി, അ​ൽ​ഫോ​ൻ​സാ കോ​ള​ജ് പ്ര​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ൽ​വി​യ, ഡി​സ്ട്രി​ക്ട് എ​യി​ഡ്സ് ക​ൺ​ട്രോ​ള​ർ എ​ൻ.​ടി. പ്രി​യേ​ഷ്, വ്യാ​പാ​ര വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ജി കെ ​തോ​മ​സ്, കെ​സ് കെ​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ജോ സെ​ബാ​സ്റ്റ്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി കൊ​ന്ന​ക്ക​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ൽ​ഫോ​ൻ​സാ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മൈം ​അ​വ​ത​രി​പ്പി​ച്ചു.