പ്രണയം നടിച്ച് പീഡനം: പ്ര​തി പി​ടി​യി​ൽ
Wednesday, July 17, 2019 1:05 AM IST
മുക്കം: ​പ​തി​നാ​റു വ​യ​സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മു​ക്കം സ്വ​ദേ​ശി ക​ല്ലൂ​ർ സെ​ന്തി​ൽ രാ​ജി​നെ (19) യാ​ണ് മു​ക്കം എ​സ്ഐ ഷാ​ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​താ​യി സംശയിക്കുന്നു. പോ​ക്സോ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള
അ​വാ​ര്‍​ഡ് താ​മ​ര​ശേ​രി ഗ​വ. സ്കൂളിന്

താ​മ​ര​ശേ​രി: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ചു. വെ​ള്ളി​മാ​ടു​കു​ന്ന് പി​എം​ഒ​സി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ഴി​ക്കോ​ട് സ​ബ് ക​ള​ക്ട​ര്‍ ബൈ​ജു അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.
എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ര്‍ ശ്രീ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മ​ധു​സൂ​ധ​ന​നും വോ​ള​ണ്ടി​യ​ര്‍​മാ​രും ചേ​ര്‍​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.