അ​ജ്ഞാ​ത​ൻ തീ​വ​ണ്ടി ത​ട്ടി​ മ​രി​ച്ച നി​ല​യി​ൽ
Wednesday, July 17, 2019 10:54 PM IST
കൊ​യി​ലാ​ണ്ടി: ന​ന്തി ഇ​രു​പ​താം മൈ​ൽ​സി​ൽ 35 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളെ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. 165 സെ​മി. ഉ​യ​രം, കു​റ്റി​ത്താ​ടി, കു​റ്റി​മു​ടി, ക​റു​പ്പി​ൽ പ​ച്ച​യും മ​ഞ്ഞ​യും വ​ര​ക​ളു​ള്ള ടീ​ഷ​ർ​ട്ട് എ​ന്നി​വ​യാ​ണ് അ​ട​യാ​ളം. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി ജ​ഡം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി ലേ​ക്ക് മാ​റ്റി. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 0496-2620236, 9497980798.