വി​ദ്യാ​രം​ഗം ഉദ്ഘാടനം ചെയ്തു
Thursday, July 18, 2019 12:21 AM IST
താ​ര​ശേ​രി:​ക​ട്ടി​പ്പാ​റ ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ള്‍ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി എ​ഴു​ത്തു​കാ​രി​ മി​നി സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ത​യ്യാ​റാ​ക്കി​യ മാ​ഗ​സി​ന്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി എ​ഡ്വി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​ജി.​ജോ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് സി.​പി. സാ​ജി​ദ്, റീ​ജ കാ​ക്കൂ​ര്‍, കെ.​ജി.​ഷി​ബു, ജി​ഷ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

മ​ഴ​ക്കു​റ​വ്: ച​ർ​ച്ചാ ക്ലാ​സ് ന​ട​ത്തി

പേ​രാ​മ്പ്ര: ആ​ഗോ​ള ത​ല​ത്തി​ലു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കേ​ര​ള​ത്തി​ൽ മ​ഴ​യു​ടെ കു​റ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ എ​ര​വ​ട്ടൂ​ർ ജ​ന​കീ​യ​വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ. ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ബാ​ല​ൻ അ​ടി​യോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി. ​രാ​മ​ച​ന്ദ്ര​ൻ, കെ.​പി. ഗോ​പി, ടി.​എം. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. പ്രേ​മ​ൻ, അ​ശോ​ക​ൻ സ​മം, സ​ജി​ല​ത, ഇ.​പി. ഇ​ബ്രാ​യി, ക​രു​ണാ​ക​ര​ൻ കാ​പ്പി​യി​ൽ, കെ. ​ദാ​മോ​ദ​ര​ൻ, ഇ.​എം. ബാ​ബു, രാ​ജീ​വ​ൻ, ശ​ങ്ക​ര​ൻ ത​റോ​ക്ക​ണ്ടി, എം.​കെ. നാ​രാ​യ​ണ​ൻ, കു​ന്നു​മ്മ​ൽ ബാ​ല​ൻ, ദാ​മോ​ദ​ര​ൻ നാ​യ​ർ, വി.​കെ. മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

താ​മ​ര​ശേ​രി: കേ​ന്ദ്ര, കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി കൊ​ടു​വ​ള്ളി​യി​ല്‍ ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ദ​റു​ദ്ധീ​ന്‍ ഓ​മ​ശേ​രി, വി.​പി. ന​ജീ​ബ്, ആ​ര്‍.​വി. സൈ​നു​ദ്ദീ​ന്‍, പി.​അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.