ഇ​ൻ​ഫ​ർ​മേ​ഷ​ൻ കം ​ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 18, 2019 12:22 AM IST
കൂ​രാ​ച്ചു​ണ്ട്: ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു​ള്ള ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കൂ​രാ​ച്ചു​ണ്ടി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കം ​ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ തുടങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​തി​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​ശോ​ഭ​ന മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്. ഹി​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് ബ്ലോ​ക്ക് മെംബ​ർ​മാ​രാ​യ എ​ൻ.​ജെ. മാ​ണി, കെ. ​അ​ഹ​മ്മ​ദ് കോ​യ, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ചെ​രി​യ​ൻ, മി​ൽ​മ സൂ​പ്പ​ർ​വൈ​സ​ർ, വി. ​ഷാ​ജി, സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ, സെ​ക്ര​ട്ട​റി ബെ​സ് ലി​ൻ മ​ഠ​ത്തി​നാ​ൽ, സ​ജി ചേ​ലാ​പ​റ​മ്പ​ത്ത്, വി.​എ​സ്.​ഹ​മീ​ദ്, എ.​കെ.​പ്രേ​മ​ൻ, കെ.​കെ. മ​ത്താ​യി, ബേ​ബി പൂ​വ്വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വിതരണം ചെയ്തു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പരീക്ഷകളിൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ മ​ക്ക​ളെ അനുമോദിച്ചു.