വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, July 18, 2019 12:22 AM IST
താ​മ​ര​ശേ​രി: നാ​ലാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൂ​നൂ​ര്‍ ഐ-​ഗേ​റ്റ് ന​ട​ത്തി​യ എ​ല്‍​എ​സ്എ​സ് ടാ​ല​ന്‍റ് സെ​ര്‍​ച്ച് പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ വി​ത​ര​ണം ചെ​യ്തു.
അ​ധ​ര്‍​വ് ജി. ​കൃ​ഷ്ണ (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, കൂ​ട​ത്താ​യ്), കെ.​കെ. മു​ഹ​മ്മ​ദ് റി​സി​ന്‍ (കാ​ന്ത​പു​രം ഈ​സ്റ്റ് എ​എം​എ​ല്‍​പി സ്‌​കൂ​ള്‍, ചോ​യി​മ​ഠം), ബി. ​നി​ര​ഞ്ജ​ന(​ജി​യു​പി സ്‌​കൂ​ള്‍ ഉ​ണ്ണി​കു​ളം) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. ഫ​സ​ല്‍ വാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. മു​ഹ​മ്മ​ദ് ഗ​ഫൂ​ര്‍, ഹ​ക്കീം പൂ​നൂ​ര്‍, കെ.​കെ മു​നീ​ര്‍, കെ.​ഷ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.