മ​ലി​ന​ജ​ലപ്രശ്നം: പ​ന്നിഫാമിലേക്കു തീ​റ്റയുമായെത്തിയ വാഹനം തടഞ്ഞു
Thursday, July 18, 2019 12:24 AM IST
പ​ശു​ക്ക​ട​വ്: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വ് കൊ​ങ്ങോ​ടു മ​ല​യി​ലെ പ​ന്നി​ഫാ​മി​ലേ​ക്കു തീ​റ്റ​യു​മാ​യ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ ഇ​ന്ന​ലെ രാ​ത്രി പ​ശു​ക്ക​ട​വ് അ​ങ്ങാ​ടി​യി​ൽ ത​ട​ഞ്ഞു. പ​ശു​ക്ക​ട​വ് കൊ​ങ്ങോ​ടു മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാ​മി​ലെ മ​ലി​ന​ജ​ലം മേ​ഖ​ല​യി​ലെ ജ​ല സ്രോ​ത​സു​ക​ളി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​ത്.

തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം

തി​രു​വ​മ്പാ​ടി: താ​ഴെ തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​യി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യം ഭീ​ഷ​ണി​യാ​കു​ന്നു. നാ​യ്ക്ക​ളു​ടെ ആക്രമണം കാ​ര​ണം പ​ള്ളി​യി​ലും മ​ദ്ര​സ​ക​ളി​ലും പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ൽ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. പി. ​സി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി ​എ​ൻ സു​രേ​ഷ്, ലി​ബി​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, ജി​തി​ൻ മാ​ത്യു, യു.​സി. അ​ജ്മ​ൽ, അ​ർ​ജു​ൻ ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.