കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് ന​ട​ത്തി
Friday, July 19, 2019 12:38 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സ് ന​ട​ത്തി. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​നേ​ഹി​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്‍​പ​തോ​ളം ര​ക്ഷി​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു. ക്ലാ​സി​ന് ശേ​ഷം കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യം ഉ​ള്ള​വ​രു​ടെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഐ​ബി റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഫാ​ത്തി​മ ബീ​വി, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ശ്രീ​ഷ്മ ശ്രീ​ധ​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​മൊ​യ്തീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​നേ​ഹി​ത കൗ​ണ്‍​സി​ല​ര്‍ എം.​ര​ജ്‌​ല ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.