കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Friday, July 19, 2019 12:41 AM IST
കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, വ​ർ​ധിപ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്കു​ക, അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് പി​ൻ​വ​ലി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വൈ​ദ്യു​തി വേ​ലി സ്ഥ​ാപി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി കോ​ട​ഞ്ചേ​രി കെ​എ​സ്ബി ഒ​ാഫീസി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​ക് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​ധ്യ​ക്ഷം വ​ഹി​ച്ചു.
സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, സ​ജീ​ഷ് ഇ​ല​ഞ്ഞി​ക്ക​ൽ, പി.​വി. ര​ഘു​ലാ​ൽ, സ​ണ്ണി​കാ​രി​ക്കൊ​മ്പി​ൽ, ബാ​ബു പ​ട്ട​രാ​ട്ട്, ബി​ജു ഓ​ത്തി​ക്ക​ൽ, ഷി​ബു മ​ണ്ണു​ർ ,ലൈ​ജു അ​രി​പ​റ​മ്പി​ൽ, സി​ജോ കാ​രി​ക്കൊ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.