ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ
Saturday, July 20, 2019 10:51 PM IST
വ​ട​ക​ര: ചോ​റോ​ട് മാ​ങ്ങോ​ട്ട് പാ​റ​യി​ലെ ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ. ചോ​റോ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം സു​പ്ര​ഭ​യി​ൽ പ്ര​ഭാ​ക​ര​ൻ (62), ഭാ​ര്യ സു​ജാ​ത (54) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​ജാ​ത വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഭ​ർ​ത്താ​വ് പ്ര​ഭാ​ക​ര​നെ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സു​ജാ​ത​യു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വ് പ്ര​ഭാ​ക​ര​ന്‍റെ മൃ​ത​ദേ​ഹം ചോ​റോ​ട് ഓ​വ​ർ​ബ്രി​ഡ്ജി​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ട​ത്.

റി​ട്ട, ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ഭാ​ക​ര​ൻ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. വ​ട​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ന​ട​ക്കും.