പ്ര​തി റി​മാ​ൻ​ഡി​ൽ
Sunday, July 21, 2019 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ലെ ഓ​റ​ഞ്ച് മൊ​ബൈ​ൽ​സ് ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി അ​നീ​ഷ് ആ​ൻ​റ​ണി (33)നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ണി​റ്റ് ക​മ്മ​റ്റി പ്ര​തി​ഷേധി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബി ചെ​മ്പോ​ട്ടി​ക്ക​ൽ, സ​ണ്ണി എ​മ്പ്ര​യി​ൽ, ഹ​നീ​ഫ തോ​ട്ടു​പു​റം, സ​ണ്ണി പാ​ര​ഡൈ​സ്, ബ​ഷീ​ർ ടോ​പ് സി, ​ഷാ​ജു കാ​ര​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.