ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Sunday, July 21, 2019 10:55 PM IST
പേ​രാ​മ്പ്ര: ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് മൂ​ന്ന് മാ​സ​മാ​യി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ചെ​റൂ​വ​ണ്ണൂ​രി​ലെ പ​രേ​ത​നാ​യ ക​ല്ലു​ള്ള പ​റ​മ്പി​ല്‍ ര​വീ​ന്ദ്ര​ന്‍റെ മ​ക​ള്‍ ര​തി​ല (33) ആ​ണ് മ​രി​ച്ച​ത്. ഉ​ള്ള്യേ​രി -കു​റ്റ്യാ​ടി പ​ഴ​യ സം​സ്ഥാ​ന പാ​ത​യി​ല്‍ ഏ​പ്രി​ല്‍ 17ന് ​ആ​ഞ്ഞോ​ളി മു​ക്കി​ന​ടു​ത്തു കാ​ട്ടി​ല്‍ പു​തി​യോ​ട്ടി​ല്‍ താ​ഴെ വ​ള​വി​ല്‍ ബ​സ് മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, വെ​ല്ലൂ​ര്‍ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മ​രു​തേ​രി​യി​ലെ ക​ള​രി​യു​ള്ള​തി​ല്‍ ശ്രീ​ജ മേ​യ് 22ന് ​മ​രി​ച്ചി​രു​ന്നു. ര
​തി​ല​യു​ടെ ഭ​ര്‍​ത്താ​വ് ര​ഞ്ജി​ത്ത് ഉ​ണ്ണി (ലോ​ക​നാ​ര്‍​കാ​വ്) ര​ണ്ട് വ​ര്‍​ഷം മു​മ്പ് ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് മ​രി​ച്ചു. മ​ക്ക​ള്‍: റി​തി​ക ര​ഞ്ജി​ത്ത്, റി​തു​ല്‍ കൃ​ഷ്ണ, അ​മ്മ: പ്ര​സ​ന്ന, സ​ഹോ​ദ​ര​ന്‍: ര​തി​ഷ്.