കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Monday, July 22, 2019 1:05 AM IST
കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി ക​ൾ​ക്കും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. കോ​ള​ജു​ക​ൾ​ക്കും പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ഇ​ല്ല.