എ​ല്‍​ഇ​ഡി ബ​ള്‍​ബുമായി പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, July 22, 2019 1:05 AM IST
പേ​രാ​മ്പ്ര : പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ല്‍ നൈ​പു​ണി കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പേ​രാ​മ്പ്ര ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്‍​ഇ​ഡി ബ​ള്‍​ബ് നി​ര്‍​മി​ച്ചു. പ​ത്താം ത​രം ഫി​സി​ക്‌​സ് ഒ​ന്നാം അ​ധ്യാ​യ​ത്തി​ലെ എ​ല്‍​ഇ​ഡി ബ​ള്‍​ബ് നി​ര്‍​മ്മാ​ണ​മാ​ണ് ഇ​തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 200 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. ബ​ള്‍​ബ് നി​ര്‍​മാ​ണ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ല​യ​ത്തി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും ഇ​പ്പോ​ള്‍ ഈ ​രം​ഗ​ത്തെ സ്റ്റാ​ര്‍​ട്ട്അ​പ്പ് സം​ര​ഭ​ക​നു​മാ​യ പി. ​അ​ഭി​ര​ഞ്ജ ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക ത​ങ്ക​മ്മ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സു​നി​ല്‍​കു​മാ​ര്‍, വി.​വി. മ​ധു​സൂ​ധ​ന​ന്‍, ടി. ​ര​ജി, എം.​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ. ​സ​ജീ​ഷ് ബാ​ബു, വി.​കെ. വി​മ​ല, ടി.​എ. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.