പി​എ​സ്‌​സി ക്ര​മ​ക്കേ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: കെ​എ​സ്‌​സി -എം
Saturday, August 17, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: പി​എ​സ്‌​സി​യി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളെ​പ​റ്റി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​എ​സ്‌​സി-എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബേ​ഷ് അ​ലോ​ഷ്യ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്‌​സി എം ​ജി​ല്ലാ ക​ണ്‍​വന്‍​ഷ​ന്‍ ഉ​ദ്ഘ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ടി. സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ.​നാ​രാ​യ​ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​എ​സ്‌​സി എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍.​കെ.​ജോ​യി, അ​ജ​യ് ജെ​യ്‌​സ​ണ്‍,ഹൃ​തി​ക് ജോ​യ്സ്, അ​നു​രൂ​ല്‍ ജോ​സ​ഫ് തോ​ണി​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍: അ​ജ​യ് ജെ​യ്‌​സ​ണ്‍ (പ്ര​സി​ഡ​ന്‍റ്), ഹൃ​ത്വി​ക് ജോ​യ്സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​ന്‍​വ​ര്‍ ഷ​ക്കീ​ന്‍ മു​ഹ​മ്മ​ദ്, ആ​ല്‍​ബി​ന്‍ ജോ​യി, അ​രു​ണ്‍ ക്രി​സ്റ്റി പ​ഞ്ഞി​പ്പാ​റ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) , അ​നി​രു​ല്‍ ജോ​സ​ഫ് തോ​ണി​പ്പാ​റ, ക്രി​സ്റ്റി ബെ​ന്നി, ജി​പി​ന്‍ തോ​മ​സ് (സെ​ക്ര​ട്ട​റി​മാ​ര്‍) അ​രു​ണ്‍ ഷാ​ജു (ട്ര​ഷ​റ​ര്‍) .