വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കണമെന്ന്
Sunday, August 18, 2019 12:28 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ൽ മ​രം മു​റി​ച്ച് മാ​റ്റി​യ സ്ഥ​ല​ത്ത് വൃ​ക്ഷത്തൈക​ൾ വച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്ന് ഖ​ന​ന വി​രു​ദ്ധ ആ​ക്‌ഷൻ കൗ​ൺ​സി​ൽ ര​ണ്ടാം വാ​ർ​ഡ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജു കൊ​ള​ക്ക​ണ്ടി, പി.​കെ. ബാ​ല​ൻ, ലി​നീ​ഷ് ന​ര​യം​കു​ളം, എ​ര​ഞ്ഞോ​ളി ബാ​ല​ൻ നാ​യ​ർ, പു​വ്വ​ല​ത്ത് മു​ര​ളി, ടി.​എം. സു​രേ​ഷ് ബാ​ബു, ശ്രീ​ജേ​ഷ് ന​ര​യം​കു​ളം, കെ.​എ. പ്ര​ദീ​പ്, പി.​കെ. ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.