ക​ള​ക്ടറേ​റ്റ് മാ​ര്‍​ച്ച് മാ​റ്റിവച്ചു
Sunday, August 18, 2019 12:34 AM IST
പേ​രാ​മ്പ്ര: ക​ര്‍​ഷ​ക ക​ട​ങ്ങ​ള്‍ എ​ഴു​തി ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് 21ന് ​ന​ട​ത്താ​നി​രു​ന്ന കളക്ടറേറ്റ് മാ​ര്‍​ച്ച് മാ​റ്റിവ​ച്ച​താ​യി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത​ടം അ​റി​യി​ച്ചു.