മുരളീധരൻ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Tuesday, August 20, 2019 12:17 AM IST
നാ​ദാ​പു​രം: വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ​ള​യം ചെ​റു​മോ​ത്ത് മേ​ഖ​ല​യി​ലെ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച വീ​ടു​ക​ൾ, സ്കൂ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് എം​പി സ​ന്ദ​ർ​ശി​ച്ച​ത്. നാ​ട്ടു​കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​പി നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.
പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മ്മി​ച്ച അ​ശാ​സ്ത്രീ​യ ബ​ണ്ടാ​ണ് മേ​ഖ​ല​യി​ൽ പ്ര​ള​യ​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ എം​പി​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് സ​ന്ദ​ർ​ശി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ന്ത്രി​യെ​യും വി​ളി​ച്ച് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. കെ. ​പ്ര​വീ​ൺ കു​മാ​ർ, ടി.​എം.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, പി.​കെ. ശ​ങ്ക​ര​ൻ, സി.​വി. കു​ഞ്ഞ​ബ്ദു​ള്ള, കെ. ​ച​ന്ദ്ര​ൻ, സി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, ര​വീ​ഷ് വ​ള​യം, സു​രേ​ഷ് വ​ര​യാ​ൽ, പി.​കെ. ഖാ​ലി​ദ്, ടി.​ടി.​കെ. ഖാ​ദ​ർ ഹാ​ജി, യാ​സ​ർ വ​ള​യം, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.