ദു​രി​ത ബാ​ധി​ത​ര്‍​ക്ക് വാട്സ് ആപ്പ് കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​മെ​ത്തി​ച്ചു
Tuesday, August 20, 2019 12:17 AM IST
നാ​ദാ​പു​രം: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പാ​തി​രി​പ്പ​റ്റ ചെ​റി​യ കൈ​വേ​ലി വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി. മേ​പ്പാ​ടി ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച സാ​ധ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സാ​ഹി​ദ് ഏ​റ്റു​വാ​ങ്ങി.
എ​ന്‍.​കെ. ന്ദ്ര​ന്‍, പി. ​സു​മേ​ഷ്, എ.​ആ​ര്‍. പോ​ക്ക​ര്‍, യു. ​ഉ​മേ​ഷ്, കെ.​ആ​ര്‍. ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പോ​യ​ത്. സൂ​രി​യ ശ്രീ ​കു​ടും​ബ ശ്രീ ​അം​ഗ​ങ്ങ​ളു​ടെ വ​ക​യാ​യു​ള്ള സാ​ധ​ന​ങ്ങ​ളും പ്ര​സി​ഡ​ന്‍റിനെ ഏ​ല്‍​പ്പി​ച്ചു.