‘ക​ർ​ഷ​ക​ർ​ക്ക് സ​മാ​ശ്വാ​സം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​ത് '
Wednesday, August 21, 2019 12:32 AM IST
മു​ക്കം: പ്ര​ള​യ​ദു​രി​ത​ത്തി​ൽ ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്കി​ര​യാ​യ ക​ർ​ഷ​ക​ർ​ക്ക് താ​മ​സം കൂ​ടാ​തെ സ​മാ​ശ്വാ​സം ന​ല്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നു തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രെ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സി​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് പ​ണിയാ​യു​ധ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ. കാ​സിം, സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​റ​ഹി​മാ​ൻ, എ​ൻ.​പി. കാ​സിം, സി.​കെ. മു​ഹ​മ്മ​ദ് മ​സ്റ്റ​ർ, മു​ത്തു അ​ബ്ദൂ​സ്സ​ലാം, എം.​കെ. മു​നീ​ർ, ഒ.​യു. റ​ഷീ​ദ്‌ പി.​കെ. കു​ഞ്ഞാ​ലി, മ​ര​ക്കാ​ർ കൊ​ട്ട​ര​ത്തി​ൽ, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ, ശം​നാ​ദ് പു​തു​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.