പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി
Wednesday, August 21, 2019 12:32 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ്ര​ള​യ​ദു​രി​താ​ശ്വ​സ ഫ​ണ്ട് പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ചെ​ല​വ​ഴി​ക്കാ​തെ വ​ക​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ധി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ ദു​രി​താ​ശ്വ​സ ഫ​ണ്ട് വി​ന​യോ​ഗ​ത്തെ കു​റി​ച്ച് ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് പ്ര​തിഷേ​ധ മാ​ർ​ച്ചും ധ​ര​ണ​യും ന​ട​ത്തി​യ​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, കെ.​എം. പൗ​ലോ​സ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ, പി.​വി. ര​ഘു​ലാ​ൽ, തോ​മ​സ് പാ​ല​ത്തി​ങ്ക​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, ചി​ന്ന അ​ശേ​ക​ൻ, ഷാ​ജി വ​ണ്ട​നാ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.