തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, August 21, 2019 10:05 PM IST
നാ​ദാ​പു​രം: പ​റ​മ്പി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കേ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കു​മ്മ​ങ്കോ​ട് മേ​യി​ല്ല​ത്ത് താ​ഴ​ക്കു​നി നാ​ണു (62) ആ​ണ്കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.

ഭാ​ര്യ: രാ​ധ. മ​ക്ക​ൾ നി​ധേ​ഷ്, നി​ധി​ഷ. മ​രു​മ​ക്ക​ൾ: സ​തീ​ശ​ൻ പേ​രോ​ട്, ഹ​ർ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, രാ​ജ​ൻ, ജാ​നു, ക​മ​ല.