വ​യ​നാ​ട്ടി​ലെ പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് കെ​പി​എ​സ്ടി​എ​യു​ടെ കൈ​ത്താ​ങ്ങ്
Saturday, August 24, 2019 12:56 AM IST
പേ​രാ​മ്പ്ര: വ​യ​നാ​ട്ടി​ലെ പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് കെ​പി​എ​സ്ടി​എ കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കൈ​ത്താ​ങ്ങ്. 200 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് സ​ഹാ​യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ന്‍, സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം വി.​കെ. ര​മേ​ശ​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍ കു​ഞ്ഞോ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​ശോ​ക് കു​മാ​ര്‍, പി. ​രാ​മ​ച​ന്ദ്ര​ന്‍, പി.​ജെ. ദേ​വ​സ്യ, എ. ​സു​മ, ഇ.​കെ. സു​രേ​ഷ്, ഷാ​ജു, പി. ​കൃ​ഷ്ണ​ന്‍, പി. ​മ​ധു​സൂ​ദ​ന​ന്‍, സു​ധീ​ഷ്, റ​ഷീ​ദ, ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.