ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ എ​ലി​പ്പ​നി​യെ​ന്നു സം​ശ​യം
Saturday, August 24, 2019 12:58 AM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ക്ക​ള്ളി​ൽ ഭാ​ഗ​ത്ത് ഒ​രാ​ളി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്. അ​ണ്ണ​ക്കു​ട്ട​ൻ ചാ​ൽ, കൊ​ത്തി​യ പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ര​ക്ത പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്നാ​ലെ സ്ഥി​രീ​ക​ര​ണം ന​ട​ത്തു​ക​യു​ള്ളു. പ്ര​തി​രേ​ധ ന​ട​പ​ടി​യാ​യി മു​ക്ക​ള്ളി​ൽ ഭാ​ഗ​ത്ത് അ​ടു​ത്ത ദി​വ​സം ആ​രോ​ഗ്യ വ​കു​പ്പ് ഫോ​ഗിം​ഗ് ന​ട​ത്തും.