ശ്രീ​കൃ​ഷ്ണ​ൻ വി​ശ്വ​ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​കം. മോ​ഹ​ൻ ഭാ​ഗ​വ​ത്
Saturday, August 24, 2019 1:00 AM IST
കോ​ഴി​ക്കോ​ട്: ഭ​ഗ​വാ​ൻ ശ്രീ​കൃ​ഷ്ണ​ൻ സാ​ത്വി​ക​മാ​യ വി​ശ്വ​സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് സ​ർ സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ശ്രീ​ക​ണ്ഠേ​ശ്വ​രം ശ്രീ​നാ​രാ​യ​ണ സെ​ന്‍റ്റി​ന​റി ഹാ​ളി​ൽ ബാ​ല​ഗോ​കു​ലം മ​ഹാ​ശോ​ഭാ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​ശു​ദ്ധ​വും സാ​ത്വി​ക​വു​മാ​യ സ്നേ​ഹ​മാ​യി​രു​ന്നു ശ്രീ​കൃ​ഷ്ണ​നെ ന​യി​ച്ചി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​കൃ​ഷ്ണ​ൻ ആ​ർ​ക്കും അ​പ്രാ​പ്യ​മ​ല്ലെ​ന്നും അ​ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​ൽ മാ​ല ചാ​ർ​ത്തി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സ്വാ​ഗ​ത​സം​ഘം അ​ധ്യ​ക്ഷ​ൻ ഡോ. ​കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ ജ​ന്മാ​ഷ്ട​മി സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​നുശേ​ഷം മോ​ഹ​ൻ ഭാ​ഗ​വ​ത് ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ക്ഷേ​ത്ര യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​വി. ച​ന്ദ്ര​ൻ മാ​ല​യി​ട്ട് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര, കൂ​ത്താ​ളി, കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര, മേ​പ്പ​യ്യൂ​ര്‍, പാ​ലേ​രി, ആ​വ​ള, ചെ​റു​വ​ണ്ണൂ​ര്‍, കാ​യ​ണ്ണ, മു​യി​പ്പോ​ത്ത്, തു​റ​യൂ​ര്‍, ക​ക്ക​റ​മു​ക്ക്, കോ​ടേ​രി​ച്ചാ​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ശോ​ഭ​യാ​ത്ര​ക​ള്‍ ന​ട​ന്നു. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം പ്ര​യാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളു​മു​ള്ള​തി​നാ​ല്‍ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ല്‍ ആ​ര്‍​ഭാ​ട​ങ്ങ​ള്‍ കു​റ​ച്ചു​ള്ള ശോ​ഭ​യാ​ത്ര​ക​ളാ​ണ് ബാ​ല​ഗോ​കു​ലം ഇ​ത്ത​വ​ണ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

പേ​രാ​മ്പ്ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ചെ​റു ശോ​ഭ​യാ​ത്ര​ക​ള്‍ ക​ല്ലോ​ട് വ​യ​ങ്ങോ​ട്ടു​മ്മ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭ​യാ​ത്ര​യാ​യി എ​ള​മാ​ര​ന്‍ കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് കൃ​ഷ്ണ​വേ​ഷാ ധാ​രി​ക​ളു​ടെ​യും ശ്രീ ​കൃ​ഷ്ണാ​വ​താ​ര​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന നി​ശ്ച​ല​ദു​ശ്യ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പേ​രാ​മ്പ്ര പ​ട്ട​ണ​ത്തെ പ്ര​ദ​ക്ഷ​ിണം ചെ​യ്താ​ണ് എ​ള​മാ​ര​ന്‍ കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. പി.​സി. സു​രേ​ന്ദ്ര​നാ​ഥ്, പി.​പി. വി​ജ​യ​രാ​ഘ​വ​ന്‍, പി.​പി. ബി​ജു, കെ.​കെ. സു​നോ​ജ​ന്‍, നി​ഖി​ല്‍ പേ​രാ​മ്പ്ര, പ​ത്മി​നി ബാ​ല​ന്‍, ഇ​ന്ദി​ര ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് പാ​ല്‍​പാ​യ​സ വി​ത​ര​ണ​വും ന​ട​ന്നു. കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര ഭ​ജ​ന​മ​ഠ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച ശോ​ഭ​യാ​ത്ര പാ​ല​യാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു.

ശോ​ഭ​യാ​ത്ര​യ്ക്ക് ക​ള​രി​ക്ക​ല്‍ മീ​ത്ത​ല്‍ ബാ​ല​ന്‍, പാ​ല​ക്ക​ണ്ടി അ​ഭി​ലാ​ഷ്, ധ​നീ​ഷ് പൊ​യി​ല്‍​ക്ക​ണ്ടി, കു​ഴി​ച്ചാ​ലി​ല്‍ ആ​ന​ന്ദ്, ത​യ്യി​ല്‍ വി​ജ​യ​ന്‍, ക​ള​രി​ക്ക​ല്‍ ഭാ​സ്‌​ക്ക​ര​ന്‍, ഗീ​ത പൊ​റാ​യി, ര​മ ക​ള​രി​ക്ക​ല്‍, ശോ​ഭ പൊ​യി​ല്‍​ക്ക​ണ്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക​ന്നാ​ട്ടി ശി​വ ഭ​ഗ​വ​തി ക്ഷേ​ത്രം, പാ​റ​ക്ക​ട​വ് അ​രി​യ​ന്താ​രി ക്ഷേ​ത്രം, വേ​ങ്ങ​ശ്ശേ​രി ഭ​ദ്ര​കാ​ളി​ക്ഷേ​ത്രം, തോ​ട്ട​ത്താം​ക​ണ്ടി ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​രം​ഭി​ച്ച ശോ​ഭ​യാ​ത്ര​ക​ള്‍ പാ​ലേ​രി​യി​ല്‍ സം​ഗ​മി​ച്ച് കൊ​ല്ലി​യി​ല്‍ പാ​റ​യി​ല്‍ സ​മാ​പി​ച്ചു.

താ​മ​ര​ശേ​രി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ബാ​ല​ഗോ​കു​ലം ത​ച്ചം​പൊ​യി​ല്‍ ഉ​ത്ത​ര​മേ​ഖ​ലാ സ്വാ​ഗ​ത​സം​ഘം നേ​തൃ​ത്വ​ത്തി​ല്‍ ത​ച്ചം​പൊ​യി​ലി​ല്‍ മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ത്തി. പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ര്‍​ഭാ​ട​ങ്ങ​ളോ​ടു​കൂ​ടി​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ന​ട​ത്തി​യ ശോ​ഭാ​യാ​ത്ര​യി​ല്‍ കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളാ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും പൂ​ഞ്ചേ​ല​യ​ണി​ഞ്ഞ ഗോ​പി​ക​മാ​രും അ​ണി​നി​ര​ന്നു. നാ​രാ​യ​ണ​ന്‍ ശ്രീ​ശാ​സ്ത ബാ​ല​ഗോ​കു​ലാം​ഗം ക​ന​ക​പ്രി​യ​യ്ക്ക് പ​താ​ക കൈ​മാ​റി ശോ​ഭാ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​എ​സ്. ദേ​വ​പ്രി​യ പ്രാ​ര്‍​ത്ഥ​ന ആ​ല​പി​ച്ചു. വി​വി​ധ ഉ​പ​ശോ​ഭാ​യാ​ത്ര​ക​ള്‍ ത​ച്ചം​പൊ​യി​ല്‍ ടൗ​ണി​ല്‍ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി ഒ​ത​യോ​ത്ത്, തേ​റ്റാ​മ്പു​റം വ​ഴി പ​ള്ളി​യ​റ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് പ്ര​സാ​ദ വി​ത​ര​ണം ന​ട​ന്നു. ശോ​ഭാ​യാ​ത്ര​യ്ക്ക് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഗി​രീ​ഷ് തേ​വ​ള്ളി, നാ​രാ​യ​ണ​ന്‍ ശ്രീ​ശാ​സ്ത, കെ.​ശി​വ​ദാ​സ​ന്‍, വി.​പി.​രാ​ജീ​വ​ന്‍, കെ.​പി.​സു​ധീ​ഷ്, വി.​പി.​ബാ​ബു​രാ​ജ്, പ്ര​തീ​ഷ്, രാ​ജേ​ഷ്, എ​ന്‍.​വി.​കൃ​ഷ്ണ​ന്‍​കു​ട്ടി, കെ.​ബൈ​ജു, എ.​കെ.​ശി​വ​ദാ​സ​ന്‍, പി.​ടി. മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. താ​മ​ര​ശേ​രി​യി​ല്‍ വി. ​ന​ന്ദ​കു​മാ​ര്‍, കെ.​സി. രാ​മ​ച​ന്ദ്ര​ന്‍, ര​ജീ​ഷ്, എ​ന്‍.​പി. ചാ​ത്തു​കു​ട്ടി, വാ​ഴാ​മ്പ​റ്റ രാ​മ​നു​ണ്ണി​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.