മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, September 9, 2019 10:33 PM IST
കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​റി​യ​മ​ങ്ങാ​ട് തെ​ക്കെ പു​ര​യി​ൽ ശി​വ​ൻ (59)ആ​ണ് മ​രി​ച്ച​ത്. സൂ​ര്യ എ​ന്ന ഫൈ​ബ​ർ വ​ള്ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഗം​ഗ. മ​ക്ക​ൾ: ര​മ്യ, ധ​ന്യ, ഉ​ദ​യേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ. പു​രു​ഷോ​ത്ത​മ​ൻ, ഓ​മ​ന, ഭാ​മ, വി​നീ​ത. മ​രു​മ​ക്ക​ൾ പ്ര​ശാ​ന്ത​ൻ, മ​നോ​ജ്.