ഓ​ണം സോ​ഷ്യ​ല്‍ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, September 10, 2019 12:36 AM IST
താ​മ​ര​ശേ​രി:​റീ​ജണ​ല്‍ ഡെ​ഫ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണം സോ​ഷ്യ​ല്‍​മീ​റ്റ് മു​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​ഭാ​സ്‌​ക്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഡ​ബ്ലു​എ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ണ​ക്കി​റ്റു​ക​ള്‍ ജീ​വ​ജ്യോ​തി ചാ​രി​റ്റ​ബി​ള്‍​ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​പ. ജ​മാ​ല്‍ വി​ത​ര​ണം ചെ​യ്തു. മൗ​നാ​ക്ഷ​ര​ങ്ങ​ള്‍ സി​നി​മയിലെ താ​രം പി.​ശ്രീ​ല​ക്ഷ്മി​യെ അ​നു​മോ​ദി​ച്ചു. പ്ര​തി​ഭ​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. സെ​ക്ര​ട്ട​റി ഉ​സ്മാ​ന്‍ .പി.​ചെ​മ്പ്ര, ഡെ​ഫ് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ്, സെ​ക്ര​ട്ട​റി കെ.​സ​ത്താ​ര്‍ , ഫി​റോ​സ് ക​ച്ചേ​രി​യി​ല്‍, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, ആ​ന്റ​ണി​ജോ​യ്, അ​ന​സ് കാ​രാ​ടി, എ.​മു​ജീ​ബ്, കെ.​സു​ലൈ​ഖ എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു.