ഉ​ത്സ​വബ​ത്ത വി​ത​ര​ണം ചെ​യ്തു
Tuesday, September 10, 2019 12:38 AM IST
ക​രു​ളാ​യി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 1000 രൂ​പ ഉ​ത്സ​വ ബ​ത്ത വി​ത​ര​ണം ചെ​യ്തു. 100 തൊ​ഴി​ൽ ദി​നം പൂ​ർ​ത്തീ​ക​രി​ച്ച 371 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ബ​ത്ത വി​ത​ര​ണം ചെ​യ്ത​ത്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഷെ​രീ​ഫ, ബ്ലോ​ക്ക് അം​ഗം ഫാ​ത്തി​മ സ​ലീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​പി. ഷ​റ​ഫു​ദ്ദീ​ൻ, ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബി.​ഷാ​ജു സ്വാ​ഗ​ത​വും എ​ൻ​ആ​ർ​ഇ​ജി എ​സ്.​ഓ​വ​ർ​സി​യ​ർ പി.​റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.