പാ​ലി​യേ​റ്റീ​വ് കു​ടും​ബ സം​ഗ​മം ന​ട​ത്തി
Wednesday, September 11, 2019 12:27 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ലി​സ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റർ ഓ​ണാ​ഘോ​ഷ​വും വോള​ന്‍റിയ​ർ​മാ​രു​ടെ കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ. ​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഡോ. ​പി .എം. ​മ​ത്താ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സം​ഗീ​ത​ജ്ഞ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​. ഡോ.​അ​രു​ൺ മാ​ത്യു, ഡോ. ​പ്ര​വീ​ൺ മാ​ത്യു, ഡോ. ​ചി​ന്നു ക​ര്യ​ൻ, അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി ബേ​ബി, പു​ല്ലു രാം​പാ​റ എ​സ്ജെ​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പൽ ബെ​ന്നി ലൂ​ക്കോ​സ്, വി. ​എം. മാ​ത്യു, സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ബാ​ബു, ബെ​ന്നി കി​ഴ​ക്കേ​പ​റ​മ്പി​ൽ, ബി​നു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.