കോ​ണി​പ്പ​ടി​യി​ല്‍ നി​ന്ന് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​യാ​ള്‍ മ​രി​ച്ചു
Thursday, September 12, 2019 10:27 PM IST
താ​മ​ര​ശേ​രി:​ വീ​ടി​ന്‍റെ കോ​ണി​പ്പ​ടി​യി​ല്‍ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. പാ​ല​ക്കു​റ്റി ചോ​ല​ക്കു​ന്നു​മ്മ​ല്‍ പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ന്‍ സി.​കെ.അ​ബ്ദു​ള്ളയാണ് (58)മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു​അ​പ​ക​ടം.

മാ​താ​വ് :പ​രേ​ത​യാ​യ ഉ​മ്മാ​ത്ത. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ള്‍ : മു​ബീ​ന, മു​ഹ​മ്മ​ദ് ഫാ​സി​ല്‍ , മു​ഹ​മ്മ​ദ് മു​സ്താ​ഖ്.മ​രു​മ​ക​ന്‍ : അ​ബ്ദു​ല്‍ അ​സീ​സ് (ചു​ണ്ട​പ്പു​റം).സ​ഹോ​ദ​ര​ങ്ങ​ള്‍ : അ​ബ്ദു​റ​ഹി​മാ​ന്‍ (റി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി), ഹ​മീ​ദ് ( ബി​എ​സ്എ​ന്‍​എ​ല്‍), മ​ജീ​ദ്, റ​സാ​ഖ്, സ​ലാം, ഫാ​ത്തി​മ​ക്കു​ട്ടി, ആ​യി​ശ, സൈ​ന​ബ, ആ​മി​ന​ക്കു​ട്ടി, റു​ഖി​യ, സു​ബൈ​ദ, മൈ​മൂ​ന, ആ​സ്യ, പ​രേ​ത​യാ​യ ന​ഫീ​സ.