പേ​രാ​മ്പ്ര​യി​ൽ കാ​ർ​ഷി​കോത്പന്ന സം​സ്കര​ണ യൂ​ണി​റ്റ് തുടങ്ങണമെന്ന്
Saturday, September 14, 2019 12:19 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര കേ​ന്ദ്രീ​ക​രി​ച്ച് കാ​ർ​ഷികോത്പന്ന സം​സ്ക​ര​ണ നി​ർ​മാ​ണ യൂ​ണി​റ്റും പ​രി​ശീ​ല സ്ഥാ​പ​ന​വും ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം പേ​രാ​മ്പ്ര വെ​സ്റ്റ് മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​എം. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം ജെ​യിം​സ് എ​ട​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി. ഗോ​പി (സെ​ക്ര​ട്ട​റി), കാ​പ്പി​യി​ൽ ക​രു​ണാ​ക​ര​ൻ, വി​പി സ​ത്യ​നാ​ഥ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ടി.​എം. ബാ​ല​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), പി.​എ​ച്ച്. നാ​രാ​യ​ണ​ൻ, എ​ൻ. പ​ദ്മ​ജ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ), എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.