കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, September 15, 2019 1:55 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡ് ആ​ന​പ്പാ​റ​യി​ലെ കോ​ട്ട​ക്കു​ന്നേ​ൽ ബേ​ബി മാ​ത്യു​വി​ന്‍റെ ക​പ്പ​കൃ​ഷി​ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ കൂ​ട്ട​മാ​യി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. പ്ര​ശ്ന​പ​രി​ഹാ​ത്തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ക്ഷേ​പം.