കൊ​ടു​വ​ള്ളി​യി​ല്‍ സാം​സ്‌​കാ​രി​ക നി​ല​യം വേണം; നി​വേ​ദ​നം ന​ല്‍​കി
Thursday, September 19, 2019 12:21 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി​യി​ല്‍ വി​ദ്യ​ാഭ്യാ​സ ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും സാം​സ്‌​കാ​രി​ക നി​ല​യം സ്ഥാ​പി​ക്കാന്‌ ന​ട​പ​ടി​‍ ഉ​ണ്ടാക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, പി.​ടി.​എ. റ​ഹിം എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍, ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ എ.​പി.​മ​ജീ​ദ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. നി​ല​വി​ലെ ലൈ​ബ്ര​റി കെ​ട്ടി​ടം വി​പു​ല​പ്പെ​ടു​ത്തു​ക​യോ, പു​തി​യ സാം​സ്‌​കാ​രി​ക നി​ല​യം സ്ഥാ​പി​ക്കു​ക​യോ,

കൊ​ടു​വ​ള്ളി​യി​ല്‍ നേ​ര​ത്തെ ബ​സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച സാം​സ്‌​കാ​രി​ക നി​ല​യം ന​ഗ​ര​സ​ഭ ഇ​തി​നാ​യി വി​ട്ട് ന​ല്‍​ക​ക​യോ ചെ​യ്യ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യ ബാ​പ്പു വാ​വാ​ട് ശം​സു​ദ്ദീ​ന്‍ ക​ള​ത്തി​ല്‍, കോ​തു​ര്‍ മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ര്‍ ഒ.​പി. റ​സാ​ഖ്, എം.​പി. മൂ​സ, ടി.​പി.​എ. നാ​സി​ര്‍, കെ.​പി. മൊ​യ്തീ​ന്‍, എ.​പി.​എ. ഖാ​ദ​ര്‍, അ​ഷ്‌​റ​ഫ് വാ​വാ​ട്, ത​നി​ക്ക​ല്‍ മു​ഹ​മ​ദ്, സ​ലിം നെ​ച്ചോ​ളി, പി.​എം. ഫ​യാ​സ്, ഷാ​ജി, എ​ന്‍.​ടി.​ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സംഘത്തിലുണ്ടായിരുന്നത്.