അ​ധ്യാ​പ​ക നി​യ​മ​നം
Thursday, September 19, 2019 12:25 AM IST
താ​മ​ര​ശേ​രി: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​ഴി​വു​ള്ള ഉ​റു​ദു ജൂ​നി​യ​ര്‍ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ദ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മം ന​ട​ത്തു​ന്നു.
കൂ​ടി​ക്കാ​ഴ്ച 20ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പൽ്‍ അ​റി​യി​ച്ചു.