ചി​ത്ര​ര​ച​നാ മ​ത്സ​രം
Friday, September 20, 2019 12:46 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ല​യ​ൺ​സ് ക്ല​ബ് നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ, യു​പി വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി 21 ന് ​ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​പേ​രാ​മ്പ്ര എ​യു​പി സ്കൂ​ളി​ൽ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ പോ​ൾ ക​ല്ലാ​നോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. 'സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രി​ക്കും ചി​ത്ര​ര​ച​ന.​ ല​യ​ൺ​സ് ക്ല​ബ്ബ് അ​ഡീഷ​ണ​ൽ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പി.​എ​സ്. സൂ​ര​ജ്, ചി​ത്ര​കാ​ര​ൻ ശ്രീ​നി പാ​ലേ​രി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ഫോ​ണ്‍: 9946412431,994787 2071

പൊ​തു​യോ​ഗം ഇ​ന്ന്

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ലെ റ​ഗു​ലേ​റ്റ​ഡ് മാ​ര്‍​ക്ക​റ്റി ന്‍റെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തു​മാ​യ് ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സിന്‍റെ വി​ശീ​ക​ര​ണ യാ​ഗം ഇ​ന്ന് പേ​രാ​മ്പ്ര​യി​ല്‍ നടക്കും.