ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​രി​ച്ചു
Saturday, September 21, 2019 10:12 PM IST
കൊ​യി​ലാ​ണ്ടി: മേ​പ്പ​യൂ​ർ ചെ​റു​വ​ണ്ണൂ​ർ റോ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു മൂ​ടാ​ടി സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഹി​ൽ ബ​സാ​ർ കൊ​ല്ല​ൻ റ​വി​ട മീ​ത്ത​ൽ ച​ളു​മ്പ​ർ (70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം.

ഭാ​ര്യ: മീ​നാ​ക്ഷി. മ​ക​ൾ: ഗി​രി​ജ. മ​രു​മ​ക​ൻ: സ​ത്യ​ൻ. സ​ഞ്ച​യ​നം വെ​ള്ളി.