നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി ഭ​വ​നം
Tuesday, October 15, 2019 12:35 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ​രി​സ്ഥി​തി ക്ല​ബ്ബി​ന്‍റെ​യും ദേ​ശീ​യ ഹ​രി​ത​സേ​ന​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി ഭ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​അ​ഷ്‌​റ​ഫ് നി​ര്‍​വഹി​ച്ചു. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടാ​യി​രം വീ​ടു​ക​ളി​ല്‍ പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​രി​പാ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ക്ലാ​സു​ക​ളും കൃ​ഷി ഓ​ഫീ​സ​റു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഭ്യ​മാ​ക്കും.
ഏ​റ്റ​വും മി​ക​ച്ച പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന് സ​മ്മാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ കെ. ​ഹ​യ​ന്‍ ജ്യോ​തി, ജെ. ​ദേ​വ ല​ക്ഷ്മി, എ​സ്. മാ​ള​വി​ക, ദേ​വ​ന​ന്ദ, കെ. ​ആ​ദ​ര്‍​ശ്, പ്രി​യം​വ​ദ, കെ. ​ര​ജീ​ഷ്മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ.​കെ. യൂ​സ​ഫ്, പി.​സി. സി​റാ​ജ്, കെ.​എം. ന​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.