വോ​ളി​ബോ​ൾ : ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​യി​ക്കും
Tuesday, October 15, 2019 12:35 AM IST
കോഴിക്കോട്: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ​സ് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ​ടീ​മി​നെ കോ​ഴി​ക്കോ​ട് ഗ​വ. ഐ​ടി​ഐ​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​യി​ക്കും.
ടീ​മം​ഗ​ങ്ങ​ൾ: പി. ​രാ​ജ​ൻ (ജി​എ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ട്ടൂ​ർ), ഒ.​എ​ൻ. അ​ർ​ജു​ൻ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ കോ​ള​ജ് ഈ​സ്റ്റ്ഹി​ൽ), ടി. ​മ​നോ​ജ് (വി​എ​ച്ച്എ​സ്എ​സ് ബേ​പ്പൂ​ർ), എം. ​സ​ജീ​വ് (ജി​ല്ലാ കോ​ട​തി, കോ​ഴി​ക്കോ​ട്), വി.​പി. ര​ത്നാ​ക​ര​ൻ, വി. ​പ്ര​കാ​ശ്കു​മാ​ർ (ജി​എം​എ​ച്ച്സി കോ​ഴി​ക്കോ​ട്), ബി.​കെ. മ​നോ​ജ് (ഡി​ടി​സി കോ​ഴി​ക്കോ​ട്), പി. ​അ​രു​ണ്‍​കു​മാ​ർ (കെ​ജി​പി​ടി​സി കോ​ഴി​ക്കോ​ട്), ടി.​ജ​യ​പ്ര​കാ​ശ് (ജി​എം​യു​പി​എ​സ് ആ​രാ​ന്പ്രം), കെ.​കെ. ബി​നീ​ഷ് (പി​ഡ​ബ്ല്യൂ​ഡി റോ​ഡ് സ​ബ് ഡി​വി​ഷ​ൻ കൊ​ടു​വ​ള്ളി), കെ.​മ​ണി (ക​ള​ക്ട​റേ​റ്റ് കോ​ഴി​ക്കോ​ട്).