ഫ​റോ​ക്ക് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു
Thursday, October 17, 2019 12:30 AM IST
രാ​മ​നാ​ട്ടു​ക​ര: സേ​വാ​മ​ന്ദി​ര്‍ പോ​സ്റ്റ് ബേ​സി​ക് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ഫ​റോ​ക്ക് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​മ​നാ​ട്ടു​ക​ര മു​നിസി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​ന്‍.​എം. അ​നി​ത​ബാ​യ് സ​മ്മാ​ന​ദാ​നം നി​ര്‍​വ്വ​ഹി​ച്ചു.
കൗ​ണ്‍​സി​ല​ര്‍ പു​ഷ്പ​മ​ണി ടീ​ച്ച​ര്‍, എം. ​പ​വി​ത്ര​ന്‍, കെ. ​കൃ​ഷ്ണ​കു​മാ​ര്‍, സോ​സ പ്ര​സി​ഡ​ന്‍റ് എം.​പി. മോ​ഹ​ന​ന്‍ മാ​സ്റ്റ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​വി. അ​നി​ല്‍​കു​മാ​ര്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​വി. സ​ന്തോ​ഷ് കു​മാ​ര്‍, ഇ. ​രാ​മ​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​പി. വ​ത്സ​രാ​ജ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് വി. ​ര​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ല്‍​പി വി​ഭാ​ഗം ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ല്‍ 23 പോ​യി​ന്‍റ് നേ​ടി ന​ല്ലൂ​ര്‍ നാ​രാ​യ​ണ എ​ല്‍​പി ബേ​സി​ക് സ്കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​വും 22 പോ​യി​ന്‍റ് നേ​ടി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ എ​യു​പി​എ​സ് ചെ​റു​വ​ണ്ണൂ​ര്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ല്‍ 35 പോ​യി​ന്‍റ് നേ​ടി ഗ​ണ​പ​ത് എ​യു​പി ബി​എ​സ് രാ​മ​നാ​ട്ടു​ക​ര ഒ​ന്നാം സ്ഥാ​ന​വും 27 പോ​യി​ന്‍റ് നേ​ടി ന​ല്ല​ളം എ​യു​പി​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 68 പോ​യി​ന്‍റ് നേ​ടി ജി​ജി​വി​എ​ച്ച്എ​സ്എ​സ് ഫ​റോ​ക്ക് ഒ​ന്നാം സ്ഥാ​ന​വും, 53 പോ​യി​ന്‍റ് നേ​ടി ജി​എ​ച്ച്എ​സ്എ​സ് ബേ​പ്പൂ​ര്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 108 പോ​യി​ന്‍റ് നേ​ടി സേ​വാ​മ​ന്ദി​ര്‍ പി​ബി​എ​ച്ച്എ​സ്എ​സ് രാ​മ​നാ​ട്ടു​ക​ര ഒ​ന്നാം സ്ഥാ​ന​വും 88 പോ​യി​ന്‍റ് നേ​ടി ഫാ​റൂ​ഖ് എ​ച്ച്എ​സ്എ​സ് ഫാ​റൂ​ക്ക് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ല്‍​പി വി​ഭാ​ഗം ശാ​സ്ത്ര​മേ​ള​യി​ല്‍ 19 പോ​യി​ന്‍റ് നേ​ടി ജി​യു​പി​എ​സ് രാ​മ​നാ​ട്ടു​ക​ര​യും ജി​എ​ച്ച്എ​സ് ന​ല്ല​ള​വും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. യു​പി വി​ഭാ​ഗ​ത്തി​ല്‍ 27 പോ​യി​ന്‍റ് നേ​ടി ഗ​ണ​പ​ത് എ​യു​പി​ബി​എ​സ് രാ​മ​നാ​ട്ടു​ക​ര ഒ​ന്നാം സ്ഥാ​നം.
ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 28 പോ​യി​ന്‍റ് നേ​ടി ജി​വി​എ​ച്ച്എ​സ്എ​സ് ചെ​റു​വ​ണ്ണൂ​ര്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. ഹ​യ​ര്‍​സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ല്‍ 40 പോ​യി​ന്‍റ് നേ​ടി സി​എം​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. എ​ല്‍​പി വി​ഭാ​ഗം സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ 14 പോ​യി​ന്‍റ് നേ​ടി ജി​ജി​യു​പി​എ​സും, യു​പി വി​ഭാ​ഗ​ത്തി​ല്‍ 13 പോ​യി​ന്‍റ് നേ​ടി ജി​യു​പി​എ​സ് ന​ടു​വ​ട്ട​വും നി​വേ​ദി​ത വി​ദ്യാ​പീ​ഠം ഇ.​എം​എ​സ്എ​സ് രാ​മ​നാ​ട്ടു​ക​ര​യും, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 60 പോ​യി​ന്‍റ് നേ​ടി ജി​ജി​വി​എ​ച്ച്എ​സ്എ​സ് ഫ​റോ​ക്കും ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 45 പോ​യി​ന്‍റ് നേ​ടി ഫാ​റൂ​ഖ് എ​ച്ച്എ​സ്എ​സും ഒ​ന്നാം സ്ഥാ​നം നേ​ടി.