റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Thursday, October 17, 2019 12:33 AM IST
കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട്, ക​ക്കാ​ടം​പൊ​യി​ൽ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം. ​റോ​ഡു​ക​ൾ പൊ​ട്ടി​പൊ​ളി​ഞ്ഞ് വാ​ഹ​ന​ഗ​താ​ഗ​തം ദു​ഷ് ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​യി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യി. കെ​എ​സ്ആ​ർ​ടി​സിയ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡു​ക​ൾ അ​ടി​യ​ന്തര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മ​തി അം​ഗം വി.​സി. ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ്, ഹെ​ല​ൻ ഫ്രാ​ൻ​സീ​സ്, രാ​ജീ​വ് ജോ​സ​ഫ്, ജോ​ർ​ജ് മ​ങ്ങാ​ട്ടി​ൽ, ജോ​ഷി കു​മ്പു​ക്ക​ൽ, ജോ​ളി ജേ​ക്ക​ബ്, ഫ്രാ​ൻ​സീ​സ്‌ കു​ന്നേ​ൽ, ജോ​ർ​ജ് ച​ക്കാ​ല​യി​ൽ, കു​ട്ടി​ച്ച​ൻ കാ​ഞ്ഞി​ര​ത്ത​ങ്ക​ൽ, സു​രേ​ഷ് ത​യ്യി​ൽ, ജോ​സ് അ​റു കാ​ക്ക​ൽ, നി​ഷാ​ന്ത് വാ​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.