സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Friday, October 18, 2019 10:35 PM IST
താ​മ​ര​ശേ​രി: നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൂ​ടെ സ​ഞ്ച​രി​ച്ച ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. താ​മ​ര​ശേ​രി പ​ര​പ്പ​ന്‍​പൊ​യി​ല്‍ ക​രു​ടി​ച്ചാ​ലി​ല്‍ കെ.​സി അ​ബ്ദു​ല്‍ സ​ലീ​മി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് മ​ര്‍​വാ​ന്‍ (18) ആ​ണ് മ​രി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ല്‍ പ​റ​ങ്കി​മാ​ത്തോ​ട്ടം നാ​സ​റി​ന്‍റെ മ​ക​ന്‍ ഷ​നി​ല്‍(18) നെ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും താ​മ​ര​ശേ​രി ചു​ങ്കം കോ​ട്ട​ക്കു​ന്ന് ബ​ദ​റു(18)​വി​നെ എ​ളേ​റ്റി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പ​ര​പ്പ​ന്‍​പൊ​യി​ല്‍ നു​സ്‌​റ​ത്ത് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് തു​വ്വ​ക്കു​ന്ന് റോ​ഡി​ലെ വ​ലി​യ ക​യ​റ്റ​ത്തി​ല്‍ നി​ന്നും നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രെ ഉ​ട​ന്‍​ത​ന്നെ എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര്‍​വാ​ന്‍ മ​രി​ച്ചി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ ഇ​റ​ക്ക​ത്തി​ല്‍ നി​ന്നും നി​യ​ന്ത്ര​ണം വി​ട്ട് പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​ന്‍റെ ട​റ​സി​ല്‍ പ​തി​ച്ചാ​ണ് അ​പ​ക​ടം. സ്‌​കൂ​ള്‍ ഇ​ട​വേ​ള​നേ​ര​ത്ത് സ്‌​കൂ​ട്ട​റു​മാ​യി പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മാ​താ​വ്: ഷാ​ഹി​ന. സ​ഹോ​ദ​രി:​ആ​യി​ശ മ​ര്‍​ഫി.