ര​ക്ത സാ​ക്ഷി അ​നു​സ്മ​ര​ണം പോ​ലീ​സു​കാ​രു​ടെ കൂ​ട്ട ഓ​ട്ടം
Saturday, October 19, 2019 12:28 AM IST
നാ​ദാ​പു​രം:​ കൃ​ത്യ നി​ര്‍​വഹ​ണ​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം നടത്തിയ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ട ഓ​ട്ടം ശ്ര​ദ്ധേ​യ​മാ​യി.​
നാ​ദാ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്.​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച ഓ​ട്ടം ചേ​ല​ക്കാ​ട് സ​മാ​പി​ച്ചു.​സ​ബ് ഡി​വി​ഷ​ണ​ല്‍ എ​എ​സ്പി അ​ങ്കി​ത്ത് അ​ശോ​ക​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.​സി​ഐ കെ.​പി.​സു​നി​ല്‍ കു​മാ​ര്‍,എ​സ്ഐ. എ​ന്‍.​പ്ര​ജീ​ഷ്,അ​ഡി എ​സ്ഐ കെ.​എം.​ര​വി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഹോ​ളി ഫാ​മി​ലി ഹ​യ​ർ
സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് വി​ജ​യം

കോ​ട​ഞ്ചേ​രി :താ​മ​ര​ശേ​രി സ​ബ്ജി​ല്ലാ പ്ര​വൃത്തി പ​രി​ച​യ മേ​ള, ശാ​സ്ത്ര മേ​ള, സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള, ഐ​ടി മേ​ള, ഗ​ണി​ത ശാ​സ്ത്ര മേ​ള തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.
സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഷി​ബി​ച്ച​ൻ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു മേ​രി പോ​ൾ, സി​താ​ര പോ​ൾ, പി. ​വി. പ്ര​സീ​ന, ബി​ക്സി ചാ​ക്കോ​ച്ച​ൻ, എം. ​ശ്രീ​നി​ഷ, ജി​ൻ​സി ആ​ല​പ്പാ​ട്ട്, കെ.​വൈ. ജെ​യിം​സ്, സ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.