കൂ​രാ​ച്ചു​ണ്ടി​ൽ കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Sunday, October 20, 2019 12:07 AM IST
കൂ​രാ​ച്ചു​ണ്ട്: പോ​ലീ​സ് സ്മൃ​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു.​വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​വി.​ബെ​ന്നി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളും പ​ങ്കെ​ടു​ത്തു. എ​സ്ഐ. കെ.​പി.​അ​ഭി​ലാ​ഷ്, എ​എ​സ്ഐ.​കെ.​സു​രേ​ഷ്, സി​പി​ഒ. റ​ഷീ​ദ്, അ​ജ​യ് കാ​നാ​ട്ട്, ഷി​ബി ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.