കൈ​പ്ര​ത്ത് പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ള്‍ വെ​ള്ളം ക​യ​റി ന​ശി​ച്ചു
Sunday, October 20, 2019 12:16 AM IST
പേ​രാ​മ്പ്ര : തു​ലാ​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ കൈ​പ്രം പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ള്‍ വെ​ള്ളം​ക​യ​റി ന​ശി​ച്ചു. വ​ലി​യ ന​ഷ്ട​മാ​ണ് കൈ​പ്രം പ്ര​ദേ​ശ​ത്തു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കെ.​കെ.നാ​രാ​യ​ണ​ന്‍റെയും കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍യും 1000, വി.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍റെയും ക​രു​ണാ​ക​ര​ന്‍ പോ​ന്തേ​രിയുടെയും 500, മ​ല​ന​ടു​വി​ല്‍ നി​ജീ​ഷ,ിന്‍റെയും കെ.​കെ. ശ്രീ​ജി​ത്തിന്‍റെയും 700 ,അ​ങ്ങാ​ടി​കെ​യ്യി​ല്‍ ദ​മോ​ദ​ര​ന്‍റെ‍ 600 എന്നിങ്ങിനെയാണ് വാ​ഴ​ക​ൾ ന​ശി​ച്ച​ത്.