ക​ന​ത്ത​മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Sunday, October 20, 2019 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ​മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു.​ ക​രി​യാ​ത്തും​പാ​റ മീ​ൻ​മു​ട്ടി​യി​ലെ വെ​ട്ടി​ത്ത​റ വി​ൻ​സെ​ന്‍റിന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടാ​ണ് മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഉ​റ​ങ്ങാ​ൻ​കി​ട​ന്ന വി​ൻ​സെ​ന്‍റും കു​ടും​ബ​വും ശ​ബ്ദം കേ​ട്ട​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ത്തൊ​ഴി​ലാ​ളി​യാ​ണ് വി​ൻ​സെ​ന്‍റ്. വാ​ർ​ഡ് മെ​ംബർ ജോ​സ് വെ​ളി​യ​ത്ത് സ​ന്ദ​ർ​ശി​ച്ചു. കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.